"സാര്‍, ഒന്നു വേഗം എടുക്കുമോ, പ്ലീസ്. കടയടയ്ക്കാറായി"
കസ്റ്റമര്‍ക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല : "you need to wait for me, okay ? You should realize that I am paying for your kid's tuition fees !"
കാഷ്യറും വിട്ടില്ല : "Then the beer prices are going up from tonight"
കസ്റ്റമര്‍ : "really ? why is that so?"
കാഷ്യര്‍ : "because now I want to send my kids to Harvard"
7 മില്യണ്‍ പ്രതിഫലം വാങ്ങിയിട്ടും ഒന്പതുമക്കള്ക്ക് ചിലവിനു കൊടുക്കാന്‍ നിവൃത്തിയില്ലാത്ത എന്‍ എഫ് എല്‍ താരത്തിന്റെ ഗതി വരരുതല്ലോ ;)
മറ്റൊരു വേനല്‍ വാരാന്ത്യത്തില്‍ അമ്മയെ വിശ്രമിക്കാന്‍ വിട്ടിട്ട് അച്ഛന്‍ മകനെ നഗരം കാട്ടാന്‍ കൊണ്ടുപോയി. വിശക്കുന്നതിനു മുന്നേതന്നെ ഹാപ്പിമീല്‍ വാങ്ങിക്കൊടുത്തു.
"മോന് Sundae ഐസ്ക്രീം വാങ്ങിത്തരട്ടേ?"
"വേണ്ട. ഇന്നു സാറ്റര്‍ഡേയല്ലേ. ഇന്നുതന്നെ വാങ്ങണം"
തിരികെ വീട്ടിലേയ്ക്ക് പോകും വഴി അച്ഛന്‍ ചോദിച്ചു :
"മോനേ, who is the best?"
"അച്ഛാ, I am the best"
.
ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂ