പ്രിയനേ, ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കായി ഉരുക്കിയുരുക്കി തീര്‍ത്തതല്ലേ അതൊക്കെ ?
എന്നിട്ടെന്തായി ?
ഒരു കൂന മെഴുകു മിച്ചം വന്നിട്ടുണ്ട്.
കണ്ടോ അത്രയും പൈസ വേസ്റ്റാക്കിയില്ലേ ?
ഇല്ലല്ലോ. അടുത്ത ആക്രമണത്തിന് ഇതിന്റെ നടുവിലൊരു തിരിയിട്ട് കത്തിയ്ക്കാവുന്നതല്ലേയുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ