കംകര്‍ ആശുപത്രിയില്‍ (അബു ഹാലി rd. & 22nd st.) തിരുമ്മുചികിത്സയ്ക്ക് വേണ്‍ടി അഡ്മിറ്റായിരുന്ന സുഹൃത്തിനെ കാണാന്‍ പോയതാണ്.
ഫിസിയോതെറാപ്പി വിംഗ് അന്വേഷിച്ചുനടക്കുന്ന വഴിക്ക് ഒരു കുട്ടി ഇംഗ്ലീഷ് അക്ഷരമാല വായിച്ചുകൊണ്ടിരിക്കുന്നതു കണ്ടു.
പ്രതീക്ഷ നഷ്ടപ്പെട്ട കണ്ണുകളോടെയെങ്കിലും ഇടക്കിടെ വരുന്നവരെയും പോകുന്നവരെയും അലസമായി നോക്കുന്നുമുണ്ട്.
അവള്‍ വായിച്ചത് ഇപ്രകാരമായിരുന്നു : എ. ബി. സി. ഡി. ഇ. എഫ്. ജി. H. I. >>ഫാസ്റ്റ് ഫോര്‍വേര്‍ഡ്>> V. ഡബ്ള്യു. എക്സ്. വൈ. സ്സി.
ആത്മഗതാഗതം : എന്നെങ്കിലും ഇത് ഒരു വിഷ്വല്‍ ആക്കണം.
* - (ഇഷ്ടിക വലുപ്പമുള്ള നോക്കിയ 2110)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ