ഉദ്ദേശിച്ച വില കിട്ടിയില്ലെങ്കില്‍ സെനറ്റ് സീറ്റ് e-bayയില്‍ auction ചെയ്യാനും ഉദ്ദേശമുണ്ടായിരുന്നെന്ന് ഇദ്ദേഹത്തിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ സൂചന നല്‍കുന്നു.
ഒരു സെനറ്റ് സീറ്റൊക്കെ വില്‍ക്കുമ്പോള്‍ അല്‍പം കൂടി അടക്കവും ഒതുക്കവും ആകാവുന്നതാണ് എന്നും ഇതോടെ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ മൊത്തത്തില്‍ ഞെട്ടിയിരിക്കുമെന്നും പൗരാവലി ആഗ്രഹിക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പോലീസുകാര്‍ക്ക് അഭിനന്ദനങ്ങള്‍.
ജോലി പോകാന്‍ മാന്ദ്യം തന്നെ വേണമെന്നില്ല.

